Thesaurus:മരിക്കുക
Malayalam
editVerb
editSynonyms
edit- അപായപ്പെടുക (apāyappeṭuka)
- അന്തരിക്കുക (antarikkuka)
- അന്ത്യശ്വാസം വലിക്കുക (antyaśvāsaṁ valikkuka) (euphemism)
- ഇഹലോകം വെടിയുക (ihalōkaṁ veṭiyuka)
(euphemism)
- ഉരുവഴിയുക (uruvaḻiyuka)
- ഓർമ്മയാവുക (ōṟmmayāvuka) (euphemism)
- കാലമടയുക (kālamaṭayuka)
- കാലംകഴിയുക (kālaṅkaḻiyuka)
- കാറ്റുപോവുക (kāṟṟupōvuka)
- കിറിഞ്ചുക (kiṟiñcuka)
- കുഴീലോട്ടെടുക്കുക (kuḻīlōṭṭeṭukkuka)
- ചരിയുക (cariyuka) (for elephants, etc.)
- ചാകുക (cākuka)
- ചാവുക (cāvuka)
- ചത്തുപോകുക (cattupōkuka)
- തീപ്പെടുക (tīppeṭuka)
- ദൈവധീനംവന്നുപോകുക (daivadhīnaṁvannupōkuka)
- നാടുനീങ്ങുക (nāṭunīṅṅuka)
- ചാരമാവുക (cāramāvuka)
- തെക്കോട്ട് എടുക്കുക (tekkōṭṭ eṭukkuka)
- തെക്കോട്ടുപോവുക (tekkōṭṭupōvuka)
- ജീവൻ നഷ്ടപ്പെടുക (jīvaṉ naṣṭappeṭuka)
- ജീവൻ പോവുക (jīvaṉ pōvuka)
- നമ്മെ വിട്ടുപോവുക (namme viṭṭupōvuka) (euphemism)
- നിര്യാതനാകുക (niryātanākuka) (euphemism)
- പരലോകംപ്രാപിക്കുക (paralōkamprāpikkuka)
- പരേതനാവുക (parētanāvuka)
- മണ്ണടിയുക (maṇṇaṭiyuka)
- മരിക്കുക (marikkuka)
- മാണുക (māṇuka)
- മാളുക (māḷuka)
- മൂവുക (mūvuka)
- മൺമറയുക (maṇmaṟayuka) (euphemism)
- സിദ്ധികൂടുക (siddhikūṭuka)
- സിദ്ധിയാവുക (siddhiyāvuka)
- സ്വർഗ്ഗംപൂകുക (svaṟggampūkuka)
- സ്വർഗ്ഗംപ്രാപിക്കുക (svaṟggamprāpikkuka)
- വിട്ടുപോവുക (viṭṭupōvuka) (euphemism)
- മയ്യത്താകുക (mayyattākuka) (muslim)
- ശാലോമാകുക (śālōmākuka) (jewish)
- വടിയാകുക (vaṭiyākuka) (slang)
- തട്ടിപ്പോകുക (taṭṭippōkuka) (slang)
- കാഞ്ഞുപോകുക (kāññupōkuka) (slang)
- തീർന്നുപോകുക (tīṟnnupōkuka) (slang)
- കാറ്റുപോകുക (kāṟṟupōkuka) (slang)
- ഡെഡ്ഡാകുക (ḍeḍḍākuka) (slang)
- എക്സ്പയറാകുക (ekspayaṟākuka) (slang)